തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയുടെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാന സമിതി അംഗം ടി.എൻ.സീമയെ രണ്ടാം നവകേരള പദ്ധതിയുടെ കോർഡിനേറ്ററാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അബ്കാരി വെൽഫയർ ബോർഡ് ചെയർമാനായി സുനിൽകുമാറിനെയും നിയമിച്ചു.
കോവിഡ് പ്രതിരോധം കടുപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
12:53 PM Sep 01, 2021 | Deepika.com