സ്വർണ വിലയിൽ മാറ്റമില്ല
10:40 AM Sep 01, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. രണ്ടു ദിവസത്തിനിടെ പവന് 200 രൂപയുടെ ഇടിവുണ്ടായിരുന്നു. പവന് 35,440 രൂപയിലും ഗ്രാമിന് 4,430 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.