കോ​ടി​യേ​രി​ക്കും ഭാ​ര്യ​ക്കും കോ​വി​ഡ്

10:25 PM Aug 31, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.