തിരുവനന്തപുരം: ഷൊർണൂർ മുൻ എംഎൽഎ പി.കെ. ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു. എം.വിജയകുമാര്‍ രാജിവച്ച ഒഴിവിലേക്കാണ് ശശിക്ക് നിയമനം നല്‍കിയത്.
നേരത്തെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ സിപിഎമ്മിൽ നിന്നും ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. നിയമസഭയിലേക്ക് രണ്ടാമത് മൽസരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നുമില്ല.
പി.കെ.ശശി കെടിഡിസി ചെയർമാൻ
05:55 PM Aug 31, 2021 | Deepika.com