സുപ്രീംകോടതിയിൽ ഒ​ൻ​പ​ത് പു​തി​യ ജ​ഡ്ജി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

01:27 PM Aug 31, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​ൻ​പ​ത് പു​തി​യ ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ രാ​വി​ലെ ന​ട​ന്നു. കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി സി.​ടി.​ര​വി​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് രാ​വി​ലെ സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​ണ് ര​വി​കു​മാ​ർ. ആ​ദ്യ​മാ​യാ​ണ് ഒ​ൻ​പ​ത് ജ​ഡ്ജി​മാ​ർ ഒ​റ്റ​ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ചേം​ബ​റി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സു​പ്രീം​കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. പു​തി​യ ഒ​ൻ​പ​ത് ജ​ഡ്ജി​മാ​ർ കൂ​ടി എ​ത്തി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 33 ആ​യി.