സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

06:33 AM Aug 31, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നെ​ത്തി​യ ജ​സ്റ്റീ​സ് സി.​ടി.​ര​വി​കു​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

രാ​വി​ലെ പ​ത്ത​ര​യ്ക്ക് സു​പ്രീം​കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ സ​ത്യാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. നേ​ര​ത്തെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി​യി​ലാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്നി​രു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​യു​ക്ത ജ​ഡ്ജി​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ന്ന​ലെ​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തി.

സ​ത്യ​പ്ര​തി​ജ്ഞ ദൂ​ര​ദ​ർ​ശ​നി​ലും സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ലും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.