നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു

12:19 AM Aug 31, 2021 | Deepika.com
ഇ​ടു​ക്കി: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട പു​ളി​ക്ക​ല്‍ ജോ​ബി​ന്‍(21)​ആ​ണ് മ​രി​ച്ച​ത്.

ക​ട്ട​പ്പ​ന-​പു​ളി​യ​ന്‍​മ​ല റോ​ഡി​ന് സ​മീ​പം നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ എ​ട്ട് പേ​ര്‍​ക്കൊ​പ്പം ജോ​ബി​ന്‍ ഇ​വി​ടെ എ​ത്തി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ജോ​ബി​നൊ​പ്പം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.