കു​മ​ളി​യി​ൽ ക​മി​താ​ക്ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

07:54 PM Aug 30, 2021 | Deepika.com
കു​മ​ളി: ഇ​ടു​ക്കി കു​മ​ളി​യി​ൽ ക​മി​താ​ക്ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ട്ട​പ്പ​ളം സ്വ​ദേ​ശി ധ​നേ​ഷ്, പു​റ്റ​ടി സ്വ​ദേ​ശി അ​ഭി​രാ​മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ലോ​ഡ്ജി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ഷം ക​ഴി​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.