രാ​ജ്യ​ത്ത് 42,909 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

02:13 PM Aug 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ​താ​യി 42,909 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 380 പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,38,210 ആ​യി.

പു​തി​യ​താ​യി 34,763 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ആ​കെ എ​ണ്ണം 3,19,23,405 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 3,76,324 പേ​രാ​ണ്. രാ​ജ്യ​ത്ത് ഇ​ത് വ​രെ 63.43 കോ​ടി കോ​വി​ഡ് വാ​ക്‌​സി​ൻ ന​ൽ​കി ക​ഴി​ഞ്ഞ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന ക​ണ​ക്കി​ൽ ക​ഴി​ഞ്ഞ എ​ട്ട് ആ​ഴ്‌​ച​യി​ലാ​യി മു​ന്നി​ൽ കേ​ര​ള​മാ​ണ്. ആ​കെ രോ​ഗി​ക​ളി​ൽ 66 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ൽ നി​ന്നാ​ണ്. പ്ര​തി​ദി​ന ക​ണ​ക്കി​ലും മു​ന്നി​ൽ കേ​ര​ള​മാ​ണ്.