പാ​ർ​ട്ടി​യി​ൽ ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ചാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യാ​ലും പു​റ​ത്താ​ക്കും: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

10:41 AM Aug 30, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ചാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യാ​ലും പു​റ​ത്താ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ്. അ​തി​ല്‍ ഒ​രു ത​ര്‍​ക്ക​വു​മി​ല്ലെ​ന്നും ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഏ​ത് മു​തി​ര്‍​ന്ന നേ​താ​വാ​യാ​ലും പാ​ര്‍​ട്ടി​ക്ക്‌ പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.