തൃ​ശൂ​ർ പാ​ല​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ര​ണ്ടു​പേ​രെ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

10:23 AM Aug 30, 2021 | Deepika.com
തൃ​ശൂ​ർ: പാ​ല​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ സൈ​നു​ദ്ദീ​ൻ (59), പീ​താം​ബ​ര​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സൈ​നു​ദ്ദീ​ന്‍റെ മൃ​ത​ദേ​ഹം കാ​ട്ടാ​ന ച​വി​ട്ടി​യ​ര​ച്ച നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പീ​താം​ബ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ന്ന​ത്.

ചി​മ്മി​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.