കോഴിക്കോട്ട് 20 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
08:17 AM Aug 30, 2021 | Deepika.com
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തൃശൂർ സ്വദേശികളായ ലീന, സനൽ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.