ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​മു​ക് ത​ല​യി​ൽ വീ​ണ് ഏ​ഴു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

08:00 PM Aug 29, 2021 | Deepika.com
പാ​ല​ക്കാ​ട്: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​മു​ക് ത​ല​യി​ൽ വീ​ണ് ഏ​ഴു വ​യ​സു​കാ​രി മ​രി​ച്ചു. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം. തൊ​ട്ടി​പ​റ​മ്പി​ൽ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ മ​ക​ൾ ഫാ​ത്തി​മ സ​ന​യാ​ണ് മ​രി​ച്ച​ത്.

ശക്തമായ കാറ്റിനെ തുടർന്നാണ് കമുക് വീണത്. കുട്ടി വീ​ടി​നു സ​മീ​പ​ത്തെ പാ​ട​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​തു​ക്കു​റു​ശി കെ​വി​എ​എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.