പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം; ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ങ്ക​ലം

07:06 PM Aug 29, 2021 | Deepika.com
ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം. പു​രു​ഷ​ന്‍​മാ​രു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​നോ​ദ് കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി.

19.91 മീ​റ്റ​ര്‍ കുറിച്ച വി​നോ​ദ് കു​മാ​ർ എ​ഷ്യ​ൻ റി​ക്കാ​ർ​ഡ് തി​രു​ത്തി​യാ​ണ് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. പോ​ള​ണ്ടി​ന്‍റെ യോ​ട്ട​ർ കോ​സെ​വി​ച്ചി​നാ​ണ് സ്വ​ർ​ണം. പോ​ള​ണ്ട് താ​രം 20.02 മീ​റ്റ​ർ എ​റി​ഞ്ഞു.

ക്രൊ​യേ​ഷ്യ​യു​ടെ വെ​ലി​മ​ർ സ​ൻ​ദോ​റി​നാ​ണ് (19.98മീ​റ്റ​ർ) വെ​ള്ളി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യു​ടെ നി​ഷാ​ദ് കു​മാ​ര്‍ ഹൈ ​ജ​മ്പി​ലും ഭ​വി​ന പ​ട്ടേ​ല്‍ ടേ​ബി​ള്‍ ടെ​ന്നീ​സി​ലും വെ​ള്ളി നേ​ടി​യി​രു​ന്നു.