പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം മെ​ഡ​ൽ; നി​ഷാ​ദ് കു​മാ​റി​ന് വെ​ള്ളി

05:52 PM Aug 29, 2021 | Deepika.com
ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം മെ​ഡ​ൽ. പു​രു​ഷ വി​ഭാ​ഗം ഹൈ​ജ​മ്പി​ൽ എ​ൻ.​കെ നി​ഷാ​ദ് കു​മാ​ർ വെ​ള്ളി നേ​ടി. 2.09 മീ​റ്റ​ർ ദൂ​രം ചാ​ടി​ക്ക​ട​ന്നാ​ണ് നി​ഷാ​ദ് വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ താ​രം റോ​ഡ​റി​ക് ടൗ​ൺ​സെ​ൻ​ഡി​നാ​ണ് സ്വ​ർ​ണം.

2.15 മീ​റ്റ​ർ ചാ​ടി​യ റോ​ഡ​റി​ക് ലോ​ക​റി​ക്കാ​ർ​ഡ് തി​രു​ത്തി​യാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. നി​ഷാ​ദ് കു​മാ​റി​ന്‍റെ അ​തേ ഉ​യ​രം ചാ​ടി​യ അ​മേ​രി​ക്ക​യു​ടെ ഡാ​ള​സ് വൈ​സും വെ​ള്ളി നേ​ടി.