കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ ആണ് മരിച്ചത്. അനന്തു ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
അനന്തകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് സൂചന.
കോട്ടയത്ത് യുവാവിന്റെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
05:23 AM Aug 29, 2021 | Deepika.com