കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍

09:21 PM Aug 28, 2021 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ഒ​രാ​ഴ്ച മു​ന്‍​പ് കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ള​പ്പ​ടി​ക ഊ​രി​ലെ മ​ശ​ണ​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ജ വാ​റ്റ് കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു മ​ശ​ണ​ൻ. ര​ണ്ട് ദി​വ​സം മു​ൻ​പ് മ​ശ​ണ​നെ അ​ന്വേ​ഷി​ച്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. പ​രാ​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു.