സം​സ്ഥാ​ന​ത്തി​ന് 4.53 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

07:43 PM Aug 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 4,53,220 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 2,91,100 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,62,120 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം 98,570, എ​റ​ണാ​കു​ളം 1,14,590, കോ​ഴി​ക്കോ​ട് 77,940 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും തി​രു​വ​ന​ന്ത​പു​ര​ത്ത് 1,62,120 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണെ​ത്തി​യ​ത്. ഇ​ത് എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി വി​ത​ര​ണം ചെ​യ്തു വ​രു​ന്നതായി മന്ത്രി പറഞ്ഞു.