തിങ്കളാഴ്ച മു​ത​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

06:48 PM Aug 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ആ​ഴ്ച മു​ത​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.