സ​ഹ​സം​വി​ധാ​യ​ക​ന്‍ ജ​യി​ന്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

04:43 PM Aug 28, 2021 | Deepika.com
തൃ​ശൂ​ർ: സ​ഹ​സം​വി​ധാ​യ​ക​ന്‍ ജ​യി​ന്‍ കൃ​ഷ്ണ (പി.​കെ.​ജ​യ​കു​മാ​ർ-45) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഹൃ​ദ​യ സ്തം​ഭ​നം മൂ​ല​മാ​ണ് മ​ര​ണം. ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ആ​റാ​ട്ട് എ​ന്ന സി​നി​മ​യു​ടെ ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ആ​യി​രു​ന്നു.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​നി​ല്‍ സി. ​മേ​നോ​ന്‍, സു​നി​ല്‍ കാ​ര്യാ​ട്ടു​ക​ര, ജി​ബു ജേ​ക്ക​ബ്, രോ​ഹി​ത് വി.​എ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പം അ​സോ​സി​യേ​റ്റ് ആ​യും ചീ​ഫ് അ​സോ​സി​യേ​റ്റ് ആ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും ച​ന്ദ്രി​ക​യു​ടെ​യും മ​ക​നാ​ണ്.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​റാ​ട്ടാ​ണ് അ​വ​സാ​നം പ്ര​വ​ർ​ത്തി​ച്ച സി​നി​മ. നി​യ​മ ബി​രു​ദ​ധാ​രി​യാ​യ ജ​യ​കു​മാ​ർ ഫെ​ഫ്ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​മാ​ണ്.