മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് ആ​റി​ന്

02:55 PM Aug 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വൈ​കു​ന്നേ​രം ആ​റി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​തി​വാ​യി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.