കൊല്ലത്ത് പതിമൂന്നുകാരന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ
02:33 PM Aug 28, 2021 | Deepika.com
കൊല്ലം: കടയ്ക്കലിൽ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ സ്വദേശി നാസറുദ്ദീനാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.