ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ

01:05 PM Aug 28, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല കാ​പ്പി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. അ​യി​രൂ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി അ​ഖി​ൽ, ക​ട​യ്ക്ക​ൽ സ്വ​ദേ​ശി രാ​ഹു​ൽ എ​ന്നി​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ കാ​ണാ​താ​യ​ത്. രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. രാ​ത്രി​യോ​ടെ തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ വീ​ണ്ടും തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.