പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെ (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. മശണന്റെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു മശണനെന്ന് ബന്ധുകൾ പറഞ്ഞു.
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ
11:44 AM Aug 28, 2021 | Deepika.com