സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

11:05 AM Aug 28, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,455 രൂ​പ​യും പ​വ​ന് 35,640 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 160 രൂ​പ​യാ​ണ് കൂ​ടി​യ​ത്.