മൈ​സൂ​രു കേ​സി​ൽ ഹൈ​ദ​രാ​ബാ​ദ് മാ​തൃ​ക ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കു​മാ​ര​സ്വാ​മി

10:16 AM Aug 28, 2021 | Deepika.com
ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സി​ലെ പ്ര​തി​ക​ളെ ഹൈ​ദ​രാ​ബാ​ദ് മാ​തൃ​ക​യി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി.

ഇ​ങ്ങ​നെ​യു​ള്ള​വ​ർ ജ​യി​ലി​ൽ കി​ട​ന്ന ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചു കൂ​ടാ. ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി ക​ർ​ണാ​ട​ക​യും മാ​തൃ​ക​യാ​ക്ക​ണം. കു​മാ​ര​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.