ലീ​ഡ്സ് ടെ​സ്റ്റ്: ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ ലീ​ഡ്

04:02 PM Aug 27, 2021 | Deepika.com
ലീ​ഡ്സ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 432 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. 354 റ​ണ്‍​സി​ന്‍റെ ലീ​ഡ് നേ​ടി​യ ഇം​ഗ്ല​ണ്ട് ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

423/8 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് ഒ​ൻ​പ​ത് റ​ണ്‍​സ് കൂ​ടി മാ​ത്ര​മേ ചേ​ർ​ക്കാ​നാ​യു​ള്ളൂ. ക്രെ​യ്ഗ് ഓ​വ​ർ​ട​ണ്‍ (32), ഒ​ലി റോ​ബി​ൻ​സ​ണ്‍ (0) എ​ന്നി​വ​രാ​ണ് ഇ​ന്ന് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി നാ​ലും ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടു വീ​ത​വും വി​ക്ക​റ്റു​ക​ൾ നേ​ടി.

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 78 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.