പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്: അ​ല​ൻ ഷു​ഹൈ​ബി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്

11:19 AM Aug 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​ല​ൻ ഷു​ഹൈ​ബി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. അ​ല​ൻ ശു​ഹൈ​ബി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​എ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ഹ ഫ​സ​ൽ ന​ൽ​കി​യ ഹ​ർ​ജി​ക്കൊ​പ്പം എ​ൻ​ഐ​എ​യു​ടെ ഹ​ർ​ജി സെ​പ്റ്റം​ബ​ർ മൂ​ന്നാം വാ​രം പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.