അ​ഫ്ഗാ​ൻ എം​പി​ക്ക് അ​ടി​യ​ന്ത​ര വീ​സ അ​നു​വ​ദി​ച്ച് ഇ​ന്ത്യ

09:16 AM Aug 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​ൻ എം​പി​ക്ക് അ​ടി​യ​ന്ത​ര വീ​സ അ​നു​വ​ദി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ച രം​ഗി​ന ക​ർ​ഗ​ർ​ക്കാ​ണ് വീ​സ അ​നു​വ​ദി​ച്ച​ത്.

എം​പി​യെ തി​രി​ച്ച​യ​ച്ച​തി​ൽ പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ട് കാ​ണി​ച്ചി​ട്ടും വ​ന്ന വി​മാ​ന​ത്തി​ൽ ത​ന്നെ തി​രി​ച്ച​യ​ച്ചു​വെ​ന്നു ക​ർ​ഗ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 20നാ​ണ് ക​ർ​ഗ​റെ ഡ​ൽ​ഹി​യി​ൽ​നി​ന്നും മ​ട​ക്കി അ​യ​ച്ച​ത്.