അ​ജ​യ്കു​മാ​ർ ആ​ർ​ബി​ഐ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ

02:59 AM Aug 27, 2021 | Deepika.com
മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി അ​ജ​യ് കു​മാ​റി​നെ നി​യ​മി​ച്ചു. ഈ ​മാ​സം 20 മു​ത​ൽ നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ആ​ർ​ബി​ഐ അ​റി​യി​ച്ചു.

ക​റ​ൻ​സി മാ​നേ​ജ്മെ​ന്‍റ്, വി​ദേ​ശ​നാ​ണ്യ വി​നി​മ​യം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് അ​ജ​യ്കു​മാ​റി​നു​ള്ള​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു.

30 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ൽ, വി​ദേ​ശ​വി​നി​മ​യം, ബാ​ങ്കിം​ഗ്, ക​റ​ൻ​സി മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ​മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.