കേ​ന്ദ്രം വി​ല്‍​പ​ന​യു​ടെ തി​ര​ക്കി​ലാ​ണ്, ജ​ന​ങ്ങ​ൾ ദ​യ​വാ​യി സ്വ​യം ജാ​ഗ്ര​ത പാ​ലി​ക്കൂ: രാ​ഹു​ൽ

07:46 PM Aug 26, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ന്‍ വാ​ക്‌​സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. എ​ന്നാ​ല്‍, നി​ങ്ങ​ള്‍ ത​ന്നെ ജാ​ഗ്ര​ത പാ​ലി​ക്കു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ വി​ല്‍​പ​ന​യു​ടെ തി​ര​ക്കി​ലാ​ണെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.