"പെ​ൺ​കു​ട്ടി എ​ന്തി​ന് അ​വി​ടെ പോ​യി..?': കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ൽ ഇ​ര​യെ കു​റ്റ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി

05:31 PM Aug 26, 2021 | Deepika.com
ബം​ഗ​ളൂ​രു: മൈ​സൂ​രു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ൽ ഇ​ര​യെ കു​റ്റ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​രാ​ഗ ജ്ഞാ​നേ​ന്ദ്ര. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തും പോ​യ​ത് എ​ന്തി​ന്?, രാ​ത്രി സ​മ​യ​ത്ത് അ​വി​ടെ പോ​യ​താ​ണ് പ്ര​ശ്ന​മെ​ന്നും എ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന​യാ​ണ് മ​ന്ത്രി ന​ട​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യും സു​ഹൃ​ത്തും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് ഇ​രി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു, ഇ​രു​വ​രും ത​ന്നെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​ക്കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചാ​മു​ണ്ഡി ഹി​ൽ​സി​ലെ സം​ഭ​വ​ത്തെ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.