500 രൂപ കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ
10:59 PM Aug 25, 2021 | Deepika.com
തിരൂർ: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. ഓഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.