കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്രം

09:57 PM Aug 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി. രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ 65 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്.

ഇ​ത് ആ​ദ്യ​മാ​യാ​ണ് ആ​കെ കേ​സു​ക​ളി​ല്‍ ഇ​ത്ര​യും ഉ​യ​ർ​ന്ന ശ​ത​മാ​നം കേ​ര​ള​ത്തി​ല്‍ നി​ന്നാ​കു​ന്ന​ത്. ഉ​ത്സ​വ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.