കോ​പ്രാ​യം കാ​ണി​ക്കാ​ന​ല്ല ജ​ന​ങ്ങ​ൾ അ​ധി​കാ​രം ന​ൽ​കി​യ​ത്; കേ​ന്ദ്ര​ത്തി​നെ​തി​രേ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

06:46 PM Aug 25, 2021 | Deepika.com
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. സ​മ​ര സേ​നാ​നി​ക​ളു​ടെ പേ​രു​ക​ൾ വെ​ട്ടി മാ​റ്റു​ന്ന​വ​ർ​ക്ക് ച​രി​ത്ര​ത്തെ വെ​ട്ടി​മാ​റ്റാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​പ്രാ​യം കാ​ണി​ക്കാ​ന​ല്ല ജ​ന​ങ്ങ​ൾ അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ർ​ക്ക​ണ​മെ​ന്നും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മോദി സർക്കാരിനെതിരേയുള്ള വി​മ​ർ​ശ​ന​മാ​യി പ​റ​ഞ്ഞു.