പെ​ഗാ​സ​സ്: അ​ന്വേ​ഷ​ണം തു​ട​ങ്ങ​രു​തെ​ന്ന് ബം​ഗാ​ളി​നോ​ട് സു​പ്രീം​ കോ​ട​തി

04:25 PM Aug 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച ജു​ഡീ​ഷ​ൽ സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ തു​ട​ങ്ങ​രു​തെ​ന്ന് സു​പ്രീംകോ​ട​തി. പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മ​റ്റ് ഹ​ര്‍​ജി​ക​ൾ​ക്കൊ​പ്പം ബം​ഗാ​ൾ കേ​സും പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ചു.

തൃ​ണ​മൂ​ൽ നേ​താ​വും മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മ​രു​മ​ക​നു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​ടെ ഫോ​ണ്‍ പെ​ഗാ​സ​സ് നി​രീ​ക്ഷി​ച്ചു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​ന്വേ​ഷി​ക്കാ​നാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷ​ൽ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. റി​ട്ട. ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങ​രു​തെ​ന്നാ​ണ് ബം​ഗാ​ൾ സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി​യു​ടെ വാ​ക്കാ​ൽ നി​ര്‍​ദ്ദേ​ശം.

പെ​ഗാ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ആ​ഴ്ച സ​മ​ഗ്ര ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ സൂ​ച​ന ന​ൽ​കി.