നാ​ടാ​ർ സം​വ​ര​ണം; സ​ർ​ക്കാ​ർ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി തി​രി​ച്ച​യ​ച്ചു

01:35 PM Aug 25, 2021 | Deepika.com
കൊ​ച്ചി: ക്രി​സ്ത്യ​ൻ നാ​ടാ​ർ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹൈ​ക്കോ​ട​തി തി​രി​ച്ച​യ​ച്ചു. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് അ​പ്പീ​ൽ തി​രി​ച്ച​യ​ച്ചത്. സം​വ​ര​ണം സ്റ്റേ ​ചെ​യ്ത​തി​നെ​തി​രെ ആ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ൽ.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക്രി​സ്ത്യ​ന്‍ നാ​ടാ​ര്‍​വി​ഭാ​ഗ​ത്തെ സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ തീ​രു​മാ​നം സ്റ്റേ ​ചെ​യ്യാ​നു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ൽ​കി​യ​ത്.