ഭുവനേശ്വർ: ഒഡീഷയില്‍ ഒന്നര കോടി രൂപയുടെ കഞ്ചാവുമായി 26 പേര് അറസ്റ്റില്‍. പിടിയിലായവരില്‍ ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു. 21 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് കണ്ടെത്തി.
നാല് മിനി ട്രക്കുകളിലായി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഒഡീഷയിൽ ഒന്നര കോടി രൂപയുടെ കഞ്ചാവ് പിടികൂടി; 26 പേർ അറസ്റ്റിൽ
07:06 AM Aug 25, 2021 | Deepika.com