മു​തി​ർ​ന്ന താ​ലി​ബാ​ൻ നേ​താ​വും ചൈ​നീ​സ് അം​ബാ​സി​ഡ​റും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

06:22 AM Aug 25, 2021 | Deepika.com
‌കാ​ബു​ൾ: മു​തി​ർ​ന്ന താ​ലി​ബാ​ന്‍ നേ​താ​വും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ചൈ​നീ​സ് അം​ബാ​സി​ഡ​റും ച​ര്‍​ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന. ഖ​ത്ത​റി​ലെ താ​ലി​ബാ​ന്‍ രാ​ഷ്ട്രി​യ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ന്‍ അ​ബ്ദു​ല്‍ സ​ലാം ഹ​നാ​ഫി​യും അ​ഫ്ഗാ​നി​ലെ ചൈ​നീ​സ് അം​ബാ​സി​ഡ​ര്‍ വാം​ഗ് യു​വി​നും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​രു​ന്ന​ത്.

ചൈ​നീ​സ് ഏം​ബ​സി​യു​ടെ​യും ന​യ​ത​ന്ത്ര​ജ്ജ​രു​ടെും സു​ര​ക്ഷ, അ​ഫ്ഗാ​നി​ലെ നി​ല​വി​ലെ അ​വ​സ്ഥ, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം എ​ന്നീ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ഇ​രു​വ​രും ച​ര്‍​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.