റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാസേന രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ഗോംപദ്, കൻഹായിഗുഡ ഗ്രാമങ്ങൾക്കു സമീ പമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), സിആർപിഎഫ്, സിആർപിഎഫിന്റെ കോബ്ര കമാൻഡോ സംഘം എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ട നടത്തിയത്.
സുക്മയിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
04:12 AM Aug 25, 2021 | Deepika.com