സം​സ്ഥാ​ന​ത്ത് 6.06 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി

08:23 PM Aug 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 6,05,680 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 5,09,400 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 96,280 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. സം​സ്ഥാ​ന​ത്ത് കൂടുതൽ വാ​ക്‌​സി​ന്‍ എ​ത്തി​യ​തോ​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ശ​ക്തി​പ്പെ​ടു​ത്തി വ​രു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ചു.