മ​ല​ബാ​ർ ക​ലാ​പം ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മെ​ന്ന് കോ​ടി​യേ​രി

05:39 PM Aug 24, 2021 | Deepika.com
ക​ണ്ണൂ​ർ: മ​ല​ബാ​ർ ക​ലാ​പം ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു​വെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മ​ല​ബാ​ർ ക​ലാ​പ​ത്തെ സ്വാ​ത​ന്ത്ര്യ സ​മ​രം ത​ന്നെ​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സു​കാ​ർ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​തി​നാ​ലാ​ണ് അ​വ​ർ മ​ല​ബാ​ർ ക​ലാ​പ​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന​തെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. പാ​ർ​ട്ടി​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന​ത് മാ​ധ്യ​മ​സൃ​ഷ്ടി മാ​ത്ര​മാ​ണ്. ആ​ർ​ക്കെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ തി​രു​ത്തും. പാ​ർ​ട്ടി​യി​ൽ ആ​രെ​യും താ​ക്കീ​ത് ചെ​യ്തി​ട്ടി​ല്ലെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.