മു​ട്ടി​ല്‍ മ​രം​മു​റി: ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

04:25 PM Aug 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ൽ സ​ര്‍​ക്കാ​ര്‍ ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് വ​ന്ന​ശേ​ഷം ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ല. കു​റ്റ​ക്കാ​ര​നെ​ങ്കി​ല്‍ എ​ന്‍.​ടി സാ​ജ​നെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ധ​ര്‍​മ​ടം ബ​ന്ധ​മെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ആ​രോ​പ​ണം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.