ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്സ്ആപ്പ് മുഖേന വാക്സിന് ബുക്ക് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ വാക്സിന് ഇനി മുതല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
വാട്സ്ആപ്പിൽ വാക്സിൻ ബുക്ക് ചെയ്യുന്നതിന്
ആദ്യം 91+9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക
വാട്സ്ആപ്പിൽ എത്തി Book Slot എന്ന് ടൈപ്പ് ചെയ്ത് 91+9013151515 എന്ന നമ്പറിലേക്ക് അയക്കുക
പിന്നാലെ എസ്എംഎസ് വഴി ആറക്ക ഒടിപി ലഭിക്കും
ഒടിപി വേരിഫൈ ചെയ്ത ശേഷം വാക്സിൻ ലഭിക്കേണ്ട തീയതിയും സ്ഥലവും വാക്സിനും തെരഞ്ഞെടുക്കുക