മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ: എ. ​വി​ജ​യ​രാ​ഘ​വ​ൻ

03:19 PM Aug 24, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ ക​ലാ​പം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ക​ലാ​പ​ത്തി​ലെ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1920 ൽ ​ആ​ണ് മ​ല​ബാ​ർ ക​ലാ​പം ഉ​ണ്ടാ​കു​ന്ന​ത്. ദേ​ശീ​യ പ്ര​സ്ഥാ​നം വി​പു​ല​മാ​യ ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യി​മാ​റു​ന്ന​ത് ത​ന്നെ 1930 ക​ളി​ലും. ബ്രി​ട്ടീ​ഷ്, നാ​ടു​വാ​ഴി​ത്ത, ജ​ന്മി​ത്വ വി​രു​ദ്ധ ക​ലാ​പ​മാ​യി​രു​ന്നു മ​ല​ബാ​ർ ക​ലാ​പം. ഇ​തി​ലെ ബ്രി​ട്ടീ​ഷ് വി​രു​ദ്ധ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ല.

എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വ​ർ​ഗീ​യ​മാ​യി ക​ലാ​പം വ​ഴി​മാ​റി​യി​ട്ടു​മു​ണ്ട്. മ​ല​ബാ​ർ ക​ലാ​പ​ത്തെ പാ​രീ​സ് ക​മ്യൂ​ണി​നോ​ടാ​ണ് എ​കെ​ജി ഉ​പ​മി​ച്ച​ത്. ഇ​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ല​ട​യ്ക്കു​ക​യും ചെ​യ്തു. എ​കെ​ജി​യെ ജ​യി​ലി​ല​ട​ച്ച ബ്രി​ട്ടീ​ഷ് മ​നോ​ഭ​വ​ക്കാ​രാ​ണ് വി​വാ​ദ​ത്തി​നു പി​ന്നി​ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. വ​സ്തു​താ​പ​ര​മാ​യ വി​ശ​ക​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​പി​എം നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.