കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവുണ്ടാകുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
10:46 AM Aug 24, 2021 | Deepika.com