പോലീസിന്റെയും സുരക്ഷാ സേനയുടേയും സംയുക്ത നീക്കമാണ് നടക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്നു.
ബാരാമുള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
07:25 AM Aug 24, 2021 | Deepika.com
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ സോപോറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ആരെങ്കിലും മരിച്ചതായോ പരിക്കേറ്റതായോ ഇതുവരെ വിവരമൊന്നുമില്ല.