മഹാരാഷ്ട്രയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

06:24 AM Aug 24, 2021 | Deepika.com
മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ണ്‍​സ്റ്റ​ബി​ള്‍ സു​രേ​ഷ് ച​വാ​നെ അ​ന്ധേ​രി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ര​ക്ഷാ​ബ​ന്ധ​ന്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഭാ​ര്യ​യും മ​ക​നും ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വ​ര്‍ മ​ട​ങ്ങി വ​ന്ന് വീ​ട് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വാ​തി​ല്‍ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.