കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഇ ​തൊ​യി​ബ ക​മാ​ൻ​ഡ​റെ​യും സ​ഹാ​യി​യെ​യും പോ​ലീ​സ് വ​ധി​ച്ചു

12:55 AM Aug 24, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ല​ഷ്‌​ക​ര്‍ ഇ ​തൊ​യി​ബ​യു​ടെ മു​ഖ്യ ക​മാ​ന്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ളെ​യും സ​ഹാ​യി​യെ​യും പോ​ലീ​സ് വ​ധി​ച്ചു. അ​ബ്ബാ​സ് ഷെ​യ്ഖ്(46), സ​ഹാ​യി സാ​ഖി​ബ് മ​ന്‍​സൂ​ര്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ലൂ​ചി ബാ​ഗ് മേ​ഖ​ല​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​രു​വ​രെ​യും വ​ക​വ​രു​ത്താ​നാ​യ​ത്. മേ​ഖ​ല​യി​ല്‍ ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ണ് 10 അം​ഗ പോ​ലീ​സ് സം​ഘം വേ​ഷം മാ​റി ഇ​വി​ടെ​യെ​ത്തി​യ​ത്.

മേ​ഖ​ല​യി​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നു പു​റ​മെ ചെ​റു​പ്പ​ക്കാ​രെ ഭീ​ക​ര​സം​ഘ​ട​ന​യി​ല്‍ ചേ​ര്‍​ക്കാ​ന്‍ ഇ​രു​വ​രും ശ്ര​മി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.