ബി​ജെ​പി ബ്രി​ട്ടീ​ഷു​കാ​രെ​ക്കാ​ൾ മോ​ശ​മാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

07:53 PM Aug 23, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ടീ​ഷു​കാ​രെ​ക്കാ​ൾ മോ​ശ​മാ​ണ് ബി​ജെ​പി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​യു​ടെ വി​മ​ർ​ശ​നം. ഭി​ന്നി​പ്പി​ച്ച് ഭ​ര​ണം പി​ന്തു​ട​രാ​നാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ച​രി​ത്രം മാ​റ്റി​യെ​ഴു​താ​നാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. ഇ​തു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും പൊ​റു​ക്കി​ല്ല. ഖി​ലാ​ഫ​ത്ത് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മ​ല​ബാ​ർ വി​പ്ല​വം. മാ​പ്പെ​ഴു​തി​ക്കൊ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട​വ​ർ ര​ക്ത​സാ​ക്ഷി​ക​ളെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.